ശബരിമലയിലെ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും; തുടരാന്‍ സാധ്യത
November 26, 2018 8:10 am

പത്തനംതിട്ട: ശബരിമലയില്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനത്ത് നാമജപ പ്രതിഷേധവും തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരാനാണ്