ശബരിമലയില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി, വരുമാനം 14 കോടിയായി ഉയര്‍ന്നു
November 30, 2021 11:35 am

പത്തനംതിട്ട: ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വര്‍ധന