ശബരിമല: നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ നിലപാട് ഇങ്ങനെ
November 4, 2019 10:24 am

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മ്മാണം സാധ്യമല്ല. അത്തരത്തില്‍ നിയമനിര്‍മ്മാണത്തെ കുറിച്ച് പറഞ്ഞ് മറ്റുള്ളവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി