ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിപ്പിക്കും: ശബരിമല കര്‍മസമിതി
November 17, 2018 3:55 pm

റാന്നി: പൊലീസ് അറസ്റ്റുചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിപ്പിക്കുമെന്ന് ശബരിമല കര്‍മസമിതി.