ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ബൃന്ദ കാരാട്ട്തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ആരോപണവുമായി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ്
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ബൃന്ദ കാരാട്ട്തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നയമോ നിലപാടോ ഇല്ലെന്ന് ആരോപണവുമായി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ്
ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്എസ്എസ്തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്ന് ജി.സുകുമാരന്‍ നായര്‍. ഏത് രാഷ്ട്രീയം സ്വീകരിക്കുവാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അവകാശമില്ലെന്നും അദ്ദേഹം
വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടെന്ന് മേഴ്സിക്കുട്ടിയമ്മതിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. വനിതാമതില്‍ വര്‍ഗീയമതിലാണെന്ന
സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കുന്നതിന്റെ പരിമിതികളാണ് താന്‍ പറഞ്ഞത് : കടകംപള്ളി സുരേന്ദ്രന്‍തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വിഎസ്തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍
ബി.ജെ.പിയിൽ ഘർവാപസി നടത്തി സി.പി.എം, ഞെട്ടി തരിച്ച് സംഘപരിവാർ !തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ സി.പി.എമ്മില്‍ ചേക്കേറിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ബി.ജെ.പിക്ക് അപ്രതീക്ഷിത
സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഭാഗികമായി നീക്കിപമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്.
ശബരിമല വിഷയം; ഇന്ന് വൈകിട്ട് ഇടതു മുന്നണി യോഗം ചേരുംതിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി
നിലപാടില്‍ പിശക് പറ്റി ; ശബരിമലയില്‍ സ്ത്രീകളെ തടയില്ലന്ന് സി.പി സുഗതന്തിരുവനന്തപുരം : ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്ന തന്റെ പഴയ നിലപാട് ഇപ്പോള്‍ തിരുത്തിയതായി ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി
കുമ്മനം ഉടൻ സമരം നയിക്കാൻ എത്തുമെന്ന് വെളിപ്പെടുത്തി ജന്മഭുമി മുൻ എഡിറ്റർതിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തിലേക്ക് മടങ്ങിവരുന്നതായി സൂചന. കുമ്മനം കേരളത്തിലേക്ക് മടങ്ങുന്നതിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ