സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം നടത്തിയത് ; ചോദ്യം വിവാദത്തില്‍April 5, 2019 11:08 pm
തിരുവന്തപുരം: പിഎസ്സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തിര യോഗം ചേര്‍ന്ന്
തെരഞ്ഞടുപ്പ് വിജയത്തിനായി ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണം:ആര്‍എസ്എസ്March 21, 2019 5:05 pm
കൊച്ചി: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ വിജയത്തിനായി ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം.
അയ്യപ്പഭക്തരെ വഞ്ചിച്ചു ശബരിമല: കര്‍മസമിതി ഫെബ്രുവരി എട്ടിന് പ്രതിഷേധദിനം ആചരിക്കുന്നുFebruary 6, 2019 11:59 pm
കൊച്ചി: വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കുമെന്ന്
കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റിJanuary 24, 2019 4:11 pm
തിരൂര്‍: വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റിവെച്ചു. കേസ് പരിഗണിച്ചത്
ശബരിമല വിഷയം; ബിജെപിയുടെ കോര്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കംJanuary 24, 2019 3:30 pm
തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കം. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്നാണ് മുരളീധരപക്ഷം വിമര്‍ശിച്ചത്.
പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍January 6, 2019 11:45 am
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പന്നിമുക്ക് മാണിക്കോത്ത് അതുല്ദാസാണ് അറസ്റ്റിലായത്.
കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്January 5, 2019 2:26 pm
ഡല്‍ഹി : ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുJanuary 4, 2019 1:16 pm
കോഴിക്കോട്: ശബരില യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ
സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്നു, പിന്നെയാണോ ശബരിമല? ; ചോദ്യവുമായ് കേന്ദ്രമന്ത്രിJanuary 4, 2019 11:37 am
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപിയുടെ അക്രമ പ്രകടനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്. കഴിഞ്ഞ ദിവസം കനക ദുര്‍ഗ, ബിന്ദു
ആക്രമണത്തിന് സാധ്യത : സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡി.ജി.പിJanuary 4, 2019 9:29 am
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസ്. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാനും
Page 3 of 7Previous
1
2
3
4
5
6
7
Next