elephant മുണ്ടക്കയത്തിനടുത്ത് വനത്തില്‍ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു
January 5, 2020 9:40 am

കോട്ടയം: അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. മുണ്ടക്കയത്തിനടുത്ത് വനത്തിലാണ് സംഭവം. തീര്‍ത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പന്‍മാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്.