ramesh chennithala ശബരിമല വിഷയം; മുഖ്യമന്ത്രി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലെത്തണമെന്ന് ചെന്നിത്തല
October 18, 2018 9:24 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി വിദേശയാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക് എത്തണമെന്ന്