സഭാതര്‍ക്ക കേസ്;കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി
July 4, 2019 12:12 pm

തിരുവനന്തപുരം: സഭാതര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അത് നടപ്പിലാക്കാനാണ്