കൊറോണയെ നേരിടാന്‍ ഒറ്റക്കെട്ടായി ‘സാര്‍ക്ക്’; മോദിയുടെ നിര്‍ദേശം സ്വീകരിച്ച് ഇമ്രാന്‍
March 14, 2020 11:09 am

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോപ്പറേഷന്‍