ക്യാമറയിൽ പുതിയ മാറ്റങ്ങളുമായി ഗ്യാലക്‌സി എസ്-11 വരുന്നു
November 6, 2019 6:05 pm

ക്യാമാറയില്‍ പുതിയ ആകര്‍ഷണങ്ങളുമായി സാംസങ് ഗ്യാലക്സി എസ്-11 സ്മാര്‍ട്ട് ഫോണ്‍ വരുന്നു. 108 എംപി സെന്‍സറായിരിക്കും ക്യാമറയില്‍ ഉണ്ടാകുക എന്നാണ്