എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ പുതിയ നിയമസഭ സെക്രട്ടറി
July 23, 2019 1:24 pm

തിരുവനന്തപുരം: എസ്. വി. ഉണ്ണികൃഷ്ണന്‍ നായരെ പുതിയ നിയമസഭ സെക്രട്ടറിയായി നിയമിച്ചു. നെയ്യാറ്റിന്‍കര കാരോട് വില്ലേജില്‍ പി. സദാശിവന്‍ തമ്പിയുടെയും