മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്
November 28, 2020 1:00 pm

ന്യൂഡല്‍ഹി: മുസ്ലീം യുവാക്കള്‍ എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും സ്വന്തം സഹോദരിമാരായി കാണണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ എസ്.ടി. ഹാസന്‍.