നിലാവ് കുടിച്ച സിംഹങ്ങൾ എന്ന ആത്മകഥ പ്രസിദ്ധീകരിയ്ക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
November 4, 2023 9:33 pm

നിലാവ് കുടിച്ച സിംഹങ്ങൾ എന്ന ആത്മകഥ പ്രസിദ്ധീകരിയ്ക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.