എസ്.രാജേന്ദ്രന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശം
January 15, 2022 8:35 am

തിരുവനന്തപുരം: ദേവികുളം മുന്‍.എം.എല്‍.എ. എസ്.രാജേന്ദ്രന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. എസ്.രാജേന്ദ്രന്റെ കൈവശം മൂന്നാര്‍