ബാര്‍ കോഴ: മാണിക്കെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചതായി സൂചന
April 29, 2015 6:51 am

കോട്ടയം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍