വിവാദമായ ഐപി ഓഫീസർ നിയമനത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് പങ്കുണ്ടോ ..?തിരുവനന്തപുരം: ഗുരുതര ആരോപണത്തില്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമനം ലഭിച്ചത് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍ മൂലം ?
വിവാദമായ ഐപി ഓഫീസർ നിയമനത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് പങ്കുണ്ടോ ..?തിരുവനന്തപുരം: ഗുരുതര ആരോപണത്തില്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമനം ലഭിച്ചത് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍ മൂലം ?
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഗവ. സംരക്ഷണമെന്ന് ശിവന്‍കുട്ടി എംഎല്‍എതിരുവനന്തപുരം: ഐ.ജി ശ്രീജിത്തും എസ്.പി രാഹുലും ഐഎഎസ് ഓഫീസര്‍ ടോം ജോസും ഉള്‍പ്പെടെയുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വി.ശിവന്‍കുട്ടി
രാഹുല്‍ നായരെ അന്വേഷണം ഏല്‍പ്പിച്ചത് ഡി.ജി.പിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം മറികടന്ന്തിരുവനന്തപുരം: പോലീസ് നവീകരണത്തിന്റെ ഭാഗമായി ഇ-ബീറ്റ് സംവിധാനം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി വിവാദത്തില്‍ അന്വേഷണം കൈക്കൂലികേസില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ ആര്‍
എസ്.പിക്കെതിരായ ഐ.ജിയുടെ കത്തില്‍ ഉന്നതതല അന്വേഷണത്തിന് സാധ്യതതിരുവനന്തപുരം: തന്നെ മനപൂര്‍വം കുടുക്കാന്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍ ഗൂഢാലോചന നടത്തിയെന്ന ഐ.ജി മനോജ് എബ്രഹാമിന്റെ പരാതിയില്‍ ഉന്നതതല
എസ്.പി രാഹുല്‍ ആര്‍ നായരുടെ കോഴ ഇടപാട്; അന്വേഷണം അട്ടിമറിക്കാന്‍ നീക്കംതിരുവനന്തപുരം: പത്തനംതിട്ട എസ്.പിയായിരിക്കെ രാഹുല്‍ ആര്‍. നായര്‍ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിന്റെ
സസ്‌പെന്‍ഷനിലായിരുന്ന പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായരെ തിരിച്ചെടുക്കാന്‍ ശുപാര്ശതിരുവനന്തപുരം: പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായരെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ. രാഹുല്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ
ഡിജിപിയടക്കം വിജിലന്‍സ് അന്വേഷണം നേരിടുന്നത് നാല് ഐപിഎസ് ഉദ്യോഗസ്ഥര്തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് എതിരെ കൂടി വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം