സിബിഐ തലപ്പത്തെ അഴിച്ചുപണി; നാഗേശ്വര്‍ റാവു സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു
February 12, 2019 8:33 am

ന്യൂഡല്‍ഹി: ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എ കെ ശര്‍മയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍