കവിത മോഷണം; ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ഒഴിവാക്കി
December 2, 2018 1:16 pm

തൃശൂര്‍: കവിത മോഷണ വിവാദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപാ നിശാന്തിനെയും പ്രഭാഷകന്‍ എം.ജെ ശ്രീചിത്രനെയും