ARREST ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി ; സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
October 7, 2019 11:06 pm

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട്