ശത്രു രാജ്യങ്ങള്‍ വിറയ്ക്കും; എസ് 400 മിസൈലുകള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ
September 9, 2019 12:31 pm

ന്യൂഡല്‍ഹി: അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്400 എന്ന ആന്റി-ബാലിസിറ്റിക് മിസൈല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന്