ജെയ്‌ഷെ ഭീകരരില്‍ നിന്നും കണ്ടെടുത്തത് പാക്ക് സേന ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത റൈഫിളുകള്‍
March 30, 2019 9:31 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ത്യന്‍ സേനയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍