John-Isner റയാന്‍ ഹാരിസണിനെ പരാജയപ്പെടുത്തി ജോണ്‍ ഇസ്‌നെറുടെ അഞ്ചാമത് അറ്റ്‌ലാന്റ ഓപ്പണ്‍ കിരീടം
July 30, 2018 12:55 pm

റയാന്‍ ഹാരിസണിനെ പരാജയപ്പെടുത്തി അമേരിക്കയുടെ ജോണ്‍ ഇസ്‌നെര്‍ അഞ്ചാമത് അറ്റ്‌ലാന്റ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 5-7, 6-3, 6-4.