റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തിലേക്ക് പലസ്തീന്‍ അനുകൂലികള്‍ ഇരച്ചുകയറിയത് സംഘര്‍ഷം
October 30, 2023 10:20 am

റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തിലേക്ക് പലസ്തീന്‍ അനുകൂലികള്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഗാസയിലെ അധിനിവേശത്തില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിച്ച് ഇസ്രയേലില്‍ നിന്നെത്തിയ ജൂത