കശ്മീരിൽ ഹിമപാതം: റഷ്യൻ സ്കീയർ മരിച്ചു, ആറുപേരെ രക്ഷപ്പെടുത്തി
February 22, 2024 8:40 pm

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർ മരിച്ചു. സ്കീയിങ്ങിനെത്തിയ ഏഴം​ഗ റഷ്യൻ സംഘാംഗമാണ് മരിച്ചത്. വ്യാഴാഴ്ച ഉണ്ടായ ഹിമപാതത്തില്‍പ്പെട്ട്