റഷ്യയുടെ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്
February 26, 2022 6:20 pm

പാരിസ്: റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാന്‍സ് പിടിച്ചെടുത്തത്. ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ബാള്‍ട്ട് ലീഡര്‍ എന്ന