റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു; 65 പേര്‍ കൊല്ലപ്പെട്ടു
January 24, 2024 4:24 pm

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണെന്നാണ്