പിതാവും കൂട്ടുകാരിയും നോക്കിനിൽക്കെ ചെങ്കടൽ തീരത്ത് റഷ്യൻ യുവാവിനെ സ്രാവ് തിന്നു
June 10, 2023 8:39 pm

കെയ്റോ (ഈജിപ്ത്) : ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ ഹർഗാദയിൽ കടലിലിറങ്ങിയ റഷ്യൻ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തിൽ