കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു; റഷ്യന്‍ ചരിത്രഗവേഷകന്‍ അറസ്റ്റില്‍
November 10, 2019 3:11 pm

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കൊലപാതകക്കേസില്‍ റഷ്യയിലെചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് അറസ്റ്റില്‍.ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍