റഷ്യന്‍ ഡാനില്‍ മെദ്വദെവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍
January 26, 2022 10:53 pm

മെല്‍ബണ്‍: റഷ്യന്‍ താരം ഡാനില്‍ മെദ്വദെവ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു. അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ 21-കാരനായ