എനര്‍ഹോദാറിലേക്ക് പ്രവേശിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാര്‍
March 2, 2022 4:53 pm

കീവ്: തെക്കന്‍ യുക്രൈനിലെ നഗരമായ എനര്‍ഹോദാറിലേക്ക് പ്രവേശിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാര്‍. സേപ്പരോസിയ ആണവനിലയത്തിന്റെ ആസ്ഥാനമാണ് എനര്‍ഹോദാര്‍.

റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല; ശക്തമായ ചെറുത്തുനില്‍പ്പിന് യുക്രൈന്‍ ജനതയെ അഭിനന്ദിക്കുന്നു: സെലന്‍സ്‌കി
March 2, 2022 3:15 pm

കീവ്: ബോംബുകള്‍ കൊണ്ടും മിസൈലുകള്‍ കൊണ്ടും റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. യുക്രൈനെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യ സൈന്യത്തെ

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ
March 2, 2022 2:26 pm

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തില്‍

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്
March 2, 2022 2:10 pm

മോസ്‌കോ: റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ . എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്ര

ഖാർകിവിൽ റഷ്യൻ വ്യോമസേന ഇറങ്ങി, ആശുപത്രി ആക്രമിച്ചു: യുക്രൈൻ സൈന്യം
March 2, 2022 12:09 pm

കീവ്: റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമസേന ഇറങ്ങി. നഗരത്തിലെ

റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുളള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്‌
March 2, 2022 10:46 am

വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് എയ്റോസ്പേസ് കമ്പനിയായ ബോയിങ്. ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്.

റഷ്യക്ക് മേല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഇന്ധന പ്രതിസന്ധി
March 2, 2022 7:45 am

യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്.

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ, 1.60 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈനിലെത്തിയെന്ന് റിപ്പോര്‍ട്ട്
March 2, 2022 7:30 am

ന്യൂഡല്‍ഹി: യുക്രൈനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കാര്‍കീവില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം നടന്നു. ബാരക്കുകളില്‍ തീപിടിത്തം ഉണ്ടായി. സൈതോമിറില്‍

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും
March 2, 2022 6:45 am

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയ്ക്കുമുമ്പായി  യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു.

റഷ്യയുടെ സഹായം മറക്കരുത്, ചരിത്രം അറിയണം
March 1, 2022 10:55 pm

ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അത്ര സഹായങ്ങൾ റഷ്യ നൽകിയിട്ടുണ്ട്. ഇന്ത്യ – പാക്ക് യുദ്ധവും ബംഗ്ലാദേശിൻ്റെ സൃഷ്ടിയും

Page 33 of 91 1 30 31 32 33 34 35 36 91