റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലില്‍ ഇരുകക്ഷികളോടും ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് ചൈന
February 24, 2022 7:21 pm

റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലില്‍ ഇരുകക്ഷികളോടും ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് ചൈന. എന്നാല്‍, റഷ്യയുടെ സൈനികനടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അത് മുന്‍വിധിയാണെന്നും ചൈന