യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്
March 3, 2022 8:00 pm

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്കായി യുക്രൈന്‍ പ്രതിനിധി സംഘം തിരിച്ചതായി പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക്