രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി
May 12, 2022 12:25 pm

ഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരത്തിൽ. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക്