അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയാകരുത് കമ്യൂണിസം; വിവാദമായി രൂപേഷ് പന്ന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
October 17, 2020 11:39 am

തിരുവനന്തപുരം: ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനെ പരോക്ഷമായി വിമര്‍ശിക്കുന്ന രൂപേഷ് പന്ന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ചില തുറന്നെഴുതലുകള്‍ എന്ന