RUPEES ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു; 74.59 നിലവാരത്തിലെത്തി
July 3, 2020 1:21 pm

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുതിപ്പ്. ഡോളറിനെതിരെ 58 പൈസ ഉയര്‍ന്ന് 74.59 നിലവാരത്തിലാണ് എത്തിയത്. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്.