ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു; 74 നിലവാരത്തിലെത്തി
April 30, 2020 2:56 pm

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. മൂല്യം 74 പൈസ ഉയര്‍ന്ന് 74.93 നിലവാരത്തിലാണ് എത്തിയത്. ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതും