dubai-airport നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിന്റെ ഒരു റണ്‍വേ അടച്ചിടുന്നു
February 27, 2018 12:09 pm

ദുബൈ: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര വിമാനത്താവളത്തിന്റെ ദക്ഷിണ റണ്‍വെ നാല്‍പ്പത്തിയഞ്ച് ദിവസത്തേക്ക് അടച്ചിടുന്നു. ഏപ്രില്‍ പതിനാറ് മുതല്‍ മെയ് മുപ്പത്