train യുപിയില്‍ റെയില്‍വേ സ്റ്റേഷനില്‍ പാളംമുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു
June 10, 2019 3:45 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റെയില്‍വേ സ്റ്റേഷനില്‍ പാളംമുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ജീതു(20), ലാല്‍ചന്ദ്ര(21), സുരേന്ദ്ര(20),പിന്റു(18)