ധോണിയെ പോലെ സഞ്ജുവും; ഇന്ത്യയെ തോല്‍പ്പിച്ച രണ്ട് റണ്ണൗട്ടുകള്‍
August 4, 2023 10:03 am

ബാര്‍ബഡോസ് : കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ നേരിട്ടുള്ള ത്രോയില്‍ എം എസ് ധോണി റണ്ണൗട്ടായപ്പോള്‍