ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി
October 3, 2021 12:56 pm

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി എം.പി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണ്.