സമൂഹ മാധ്യമ നിയന്ത്രണം; പുതിയ നിയമം ജനുവരിയിലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
October 22, 2019 4:58 pm

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമ വിജ്ഞാപനത്തിന്റെ അന്തിമരൂപം ജനുവരി 15 ഓടെ പ്രാബല്യത്തിന് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍.