ഡിസംബര്‍ അഞ്ചുമുതല്‍ പാന്‍ കാര്‍ഡ് എല്ലാവര്‍ക്കും നിര്‍ബന്ധം
November 23, 2018 10:52 am

ന്യൂഡല്‍ഹി : പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്.