ട്രാഫിക് നിയലംഘനം; ഫോട്ടോ അയക്കുന്നവര്‍ക്ക് 1000 രൂപ ഓഫറുമായ് ഗോവ പൊലീസ്
January 13, 2019 10:39 am

ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോ പൊലീസിന് അയച്ച് കൊടുത്താല്‍ ഇനി കൈ നിറയെ പ്രതിഫലം. ഗോവ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഓഫറുമായ്