തമിഴ് ചലച്ചിത്ര സംവിധായകന്‍ രുദ്രയ്യാ അന്തരിച്ചു
November 19, 2014 2:24 am

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ രുദ്രയ്യാ അന്തരിച്ചു. 67 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവള്‍ അപ്പഡിതാന്‍