മംമ്ത മോഹൻദാസ് ‘റാണി ജ്വാല ഭായി’യായി എത്തുന്ന തെലുങ്ക് ചിത്രം ‘രുദ്രാംഗി’; ട്രെയിലര്‍
June 28, 2023 11:40 am

മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. മംമ്ത