അന്താരാഷ്ട്ര ക്രിക്കറ്റ് അംപയര്‍ റൂഡി കേര്‍സ്റ്റണ്‍ കാറപകടത്തില്‍ മരിച്ചു
August 9, 2022 6:19 pm

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ അംപയറായിരുന്ന റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു. 73 വയസ്സായിരുന്നു പ്രായം. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം