ആർടിജിഎസ് സംവിധാനം ഇനി ഇന്ത്യയിൽ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും
December 13, 2020 11:46 pm

ഡൽഹി: ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം ഡിസംബർ 14 തിങ്കളാഴ്ച മുതൽ 24 മണിക്കൂറും