accident തെലുങ്കാനയില്‍ വീണ്ടും ബസ് അപകടത്തില്‍പ്പെട്ടു ; 15 പേര്‍ക്ക് പരുക്ക്
September 16, 2018 3:37 pm

ഹൈദരാബാദ്: തെലുങ്കാനയിലെ ബിജിനാപള്ളിയിലുണ്ടായ ബസ് അപകടത്തില്‍ 15 പേര്‍ക്കു പരുക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ നാഗര്‍കുര്‍നൂള്‍