കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്
April 24, 2022 2:20 pm

കണ്ണൂർ: പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്ഡിപിഐ- ആർഎസ്എസ് സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദിന്റെ